Masala Bond Case: മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് കേസ് പരിഗണിച്ചപ്പോൾ സിംഗിൾ ബെഞ്ച് നിരീക്ഷണം നടത്തിയിരുന്നു
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ല കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല
Higher PF Pension Update: ഇപിഎഫ്ഒയുടെ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, അറിയിച്ചതിനെക്കാൾ കൂടുതൽ തുക നൽകേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തിയാൽ അത് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്
TP Murder Case Updates: ടിപി വധക്കേസുമായി ബന്ധപ്പെട്ട് പാനൂർ ഏരിയാ കമ്മറ്റിയംഗമായിരുന്ന പികെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കഴിഞ്ഞ ദിവസമാണ് കോടതി ശരിവെച്ചത്.
Bramayugam Movie Case : ഭ്രമയുഗത്തിന്റെ സെൻസർ സർട്ടിഫിക്കേറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുഞ്ചമൺ ഇല്ലക്കാരാണ് സിനിമയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്
Kerala High Court On Guruvayur Elephant Torture : ഗുരുവായൂർ ആനക്കോട്ടയിലെ ദുരിതം സംബന്ധിച്ച് നേരത്തെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്
Kerala High Court: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്.
Doctor Suhana Death Case: സ്ത്രീധന പ്രശ്നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. ഷഹാന ആത്മഹത്യ ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.