കർണാടകയിലെ ശിവമോഗയിൽ ബജ്റംഗദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയില്‍ നേരിയ ശമനം. എന്നാല്‍, ബുധനാഴ്ച വൈകീട്ട് ആറുവരെ പ്രദേശത്ത് കർഫ്യൂ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
കർണാടകയിലെ ശിവമോഗയിൽ ബജ്റംഗദള്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു. ഞായറാഴ്ച രാത്രിയാണ് ബജ്റംഗദള്‍ പ്രവര്ത്തകന് ഹര്‍ഷ കുത്തേറ്റു മരിച്ചത്.
എന്ത് ധരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകളുടേതാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ പ്രവേശിപ്പിക്കാത്ത സംഭവം വിവാദമായ അവസരത്തിലാണ് അവരുടെ പ്രതികരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.