Kappa case accused: നെടുമങ്ങാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട നിധിൻ രാജിനെ മൂന്ന് മാസങ്ങൾക്ക് മുൻപ് കാപ്പ കേസിൽ അറസ്റ്റ് ചെയ്ത് ഡിഐജിയുടെ ഉത്തരവ് അനുസരിച്ച് ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കരുതെന്ന് വിലക്കിയിരുന്നു.
Crime News: ഇയാളുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ ഈ പ്രണയത്തിൽ നിന്നും പിന്മാറുകയും ശേഷം യുവതി ഇയാളുടെ ഫോൺ കോളുകൾ അറ്റൻഡ് ചെയ്യില്ലായിരുന്നു.
Crime News: ആകാശ് കഴിയുന്ന സെല്ലിൽ ഇയാൾ കിടക്കുന്ന ഭാഗം തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിന്റെ വെെരാഗ്യമാണ് മർദ്ദനത്തില്‍ കലാശിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആകാശിനെ അതീവ സുരക്ഷാ ജയിലിലേയ്ക്ക് മാറ്റി.
Stabbed to death: ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊല്ലം കുന്നിക്കോടാണ് കൊലപാതകം നടന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.