Jose thettayil about Mammootty: ആലുവ രാജഗിരി ആശുപത്രി മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൌണ്ടേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ഹൃദയ വാൽവ് ശസ്ത്രക്രിയാ പദ്ധതിയായ 'ഹൃദ്യം ' പദ്ധതിയിലൂടെ ജീവിതം തിരിച്ചു പിടിച്ച തിരുവനന്തപുരം സ്വദേശിനി ബിന്ദുവിന്റെ അനുഭവ കഥയാണ് ജോസ് തെറ്റയിൽ പങ്ക് വച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.