New Zealand earthquake: യുഎസ് ജിയോളജിക്കൽ സർവേയുടെ പ്രസ്താവന പ്രകാരം, ന്യൂസിലൻഡിന് വടക്കുള്ള കെർമഡെക് ദ്വീപുകളിലാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായതിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകി.
പത്തനംതിട്ട പെരുന്തേനരുവി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തായാണ് പമ്പാ നദിയുടെ ഒത്ത മധ്യത്തിൽ ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഈ ഭാഗത്ത് രണ്ട് തുരുത്തുകൾ രൂപപ്പെട്ടത്. തുരുത്തിന്റെ രണ്ട് വശങ്ങളിലൂടെയാണ് പമ്പാ നദി ഒഴുകുന്നത്. തുരുത്തിൽ തേക്ക് , തെങ്ങ് ഉൾപ്പെടെ ധാരാളം വൃക്ഷങ്ങളുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.