RBI Governor about Indian economy: പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാണ്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 7.2 ശതമാനമാണ്. സമീപ വർഷങ്ങളിൽ ഗവൺമെന്റ് നടപ്പാക്കിയ ഘടനാപരമായ പരിഷ്കാരങ്ങളാണ് ശക്തമായ വളർച്ചയ്ക്ക് കാരണമെന്ന് ഗവർണർ ദാസ് പറഞ്ഞു.
Abhijit Sen Dies: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതം അനുഭവപ്പെട്ട സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിജിത് സെന്നിന്റെ മരണ വിവരം സഹോദരനായ ഡോ. പ്രണബ് സെൻ ആണ് അറിയിച്ചത്,
Independence Day 2022: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ട കവാടത്തിൽ ബഹുതല സുരക്ഷാ വലയത്തിന് പുറമെ മുഖം തിരിച്ചറിയൽ സംവിധാനമുള്ള ക്യാമറകളും (FRS ) സ്ഥാപിച്ചിട്ടുണ്ട്.
Budget 2022: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് (Union Budget) ഫെബ്രുവരി 1 ന് അവതരിപ്പിക്കും. വലിയ പ്രതീക്ഷകളോടെയാണ് വിവിധ മേഖലകൾ ഈ ബജറ്റിനെ കാണുന്നത്. ആരോഗ്യ-ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു കഴിഞ്ഞ വർഷത്തെ ബജറ്റിൽ സർക്കാർ പ്രധാനമായും ഊന്നൽ നൽകിയത്. ഈ വർഷം കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റ് സർക്കാരിന്റെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.