IND vs AFG 3rd T20 Highlights: ബെംഗളൂരുവിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ അഫ്ഗാനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ട് സൂപ്പർ ഓവറുകളിലൂടെയാണ് മത്സരത്തിന് തീരുമാനമായത്. രണ്ടാം ഇതോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.
IND vs AFG Sanju Samson : ബിസിസിഐ വിശ്രമം അനുവദിച്ച ഇഷാൻ കിഷൻ, കെ.എൽ രാഹുൽ എന്നിവരുടെ ഒഴിവിലേക്കാണ് സെലക്ടർമാർ സഞ്ജു സാംസണിനെ സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയത്
Hardik Pandya Injury Update : ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിനിടെയിലാണ് ഇന്ത്യ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായ ഹാർദിക് പാണ്ഡ്യയ്ക്ക് പരിക്കേൽക്കുന്നത്
Asia Cup 2022, Virat Kohli Century : 61 പന്തിലാണ് 122 റൺസെടുത്ത് പുറത്താകാതെ ഇന്ത്യൻ ഇന്നിങ്സിന്റെ നെടും തൂണാകുകയായിരുന്നു കോലി. കോലിയുടെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 212 റൺസെടുത്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.