RBI Monetary Policy Update: RBI തീരുമാനത്തിന് പിന്നാലെ, സർക്കാർ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പലിശ നിരക്ക് വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഇഎംഐയും വർദ്ധിപ്പിക്കും. വിലയിരുത്തല്‍ ആനുസരിച്ച് ഭവനവായ്പയുടെ നിലവിലുള്ള പലിശനിരക്കിൽ 0.35% വര്‍ദ്ധനയാണ് ഉണ്ടാകുക.
RBI Monetary Policy: റിപ്പോ നിരക്കിലും റിവേഴ്സ് റിപ്പോ നിരക്കിലും (Repo Rate and Reverse Repo Rate) റിസർവ് ബാങ്ക് ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്ന് മോണിറ്ററി പോളിസി കമ്മിറ്റി (MPC) യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് (RBI Governor Shaktikanta Das) വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.