Herbal Tea For PCOS: പിസിഒഎസ് ഉള്ളവരിൽ ആൻഡ്രോജൻ ഹോർമോണിന്റെ ഉത്പാദനം വർധിക്കും. ഇത് ക്രമരഹിതമായ ആർത്തവം, പ്രത്യുത്പാദന ശേഷിയിൽ നേരിടുന്ന വെല്ലുവിളികൾ, മുഖത്തോ ശരീരത്തിലോ അമിതമായ രോമവളർച്ച, ഭാരക്കുറവ്, മുഖക്കുരു അല്ലെങ്കിൽ മറ്റ് ചർമ്മപ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.