ഗുരുവായൂര്‍ ആനത്താവളത്തിലെ വേയിങ് ബ്രിഡ്ജ് പ്രവർത്തന രഹിതം. 10 മാസം മുമ്പ് സ്ഥാപിച്ച വേയിങ് ബ്രിഡ്ജാണ് പ്രവർത്തനരഹിതമായത്. ഇടിമിന്നലിലാണ് യന്ത്രം കേടുവന്നതെന്നും എത്രയും വേഗം ശരിയാക്കുമെന്നമാണ് ദേവസ്വത്തിൻറെ വിശദീകരണം
വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക നിഗമനം. ഒന്നാമുക്കാൽ കോടി രൂപ വിപണിയിൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് കവർച്ച നടന്നതെന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന് രവികൃഷ്ണന്‍ ജേതാവായി. നിരവധി തവണ ആനയോട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് രവികൃഷ്ണന്‍ ജേതാവാകുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആവേശം ഒട്ടും ചോരാതെയായിരുന്നു ആനയോട്ടം നടന്നത്. മൂന്ന് ആനകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇന്നലെ അടിയന്തര സിറ്റിങ് നടത്തിയാണ് കോടതി തലശ്ശേരി ബിജെപി സ്ഥാനാർഥി എൻ ഹരിദാസിന്റയും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിതാ സുബ്രഹ്മണ്യം സമർപ്പിച്ച ഹർജി പരിഗണിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ ആവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.