Forest Department: വിശദമായ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി വ്യക്തമായത്. ഈ സാഹചര്യത്തിൽ ആനയ്ക്ക് നിലവിൽ തീരുമാനിച്ചിരിക്കുന്ന ശസ്ത്രക്രിയ ഉടൻ വേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം.
Kerala Forest Department: രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് പിടികൂടിയത്. അതിർത്തി മേഖലയായ ബോഡിമെട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരാൾ ഓടി രക്ഷപെട്ടു.
അഞ്ചു പതിറ്റാണ്ട് മുമ്പ് സര്ക്കാര് പട്ടയം നല്കിയ ഭൂമിയിലെ മരങ്ങളാണ് കാളിയാര് ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതരുടെ പിടിവാശി മൂലം മുറിക്കാനാവാത്ത സ്ഥിതിയുള്ളത്
എരുമേലിയിൽ പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചിട്ടും വനം വകുപ്പ് ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ജനങ്ങളിൽ നിന്നുയരുന്നുണ്ട്.
Forest department: വന്യജീവികളെ വെടിവക്കാൻ സിആർപിസി വകുപ്പ് പ്രകാരം ഉത്തരവ് ഇടാൻ കളക്ടർക്ക് അധികാരമില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. അതേസമയം കാട്ട് പോത്തിനെ മയക്ക് വെടി വെക്കാൻ വനം വകുപ്പ് ഉത്തരവ് ഇറക്കി.
അരിക്കൊമ്പൻ മേഘമലയിൽ എത്തിയതോടെ ഇവിടേക്ക് വിനോദസഞ്ചാരികളെ വിലക്കിയിരിക്കുകയാണ് തമിഴ്നാട്. മേഘമലയിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികളെ മടക്കി അയയ്ക്കുകയും ചെയ്തു.
ഇന്നലെ ഉച്ച മുതൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നില്ലായിരുന്നു. സാങ്കേതിക പ്രശ്നമാണെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം
Mission Arikomban: പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
Arikomban tranquilised: കുന്നിൻ മുകളിൽ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.