മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം മരക്കാർ അറബി കടലിന്റെ സിംഹം (Marakkar Arabikadalinte Simham) എന്ന ചിത്രത്തിൻറെ റിലീസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്നതിനിടിയിലാണ് ആന്റണി പെരുമ്പാവൂരിന്റെ രാജിയുടെ വാർത്തകൾ പുറത്ത് വരുന്നത്.
ചിത്രത്തിന്റെ റിലീസിന്റെ ആദ്യ മൂന്നാഴ്ച്ച പരമാവധി തീയേറ്ററുകൾ ചിത്രത്തിന് വിട്ട് നൽകണം എന്നത് ഉൾപ്പെടയുള്ള ഉപാധികളാണ് നിർമ്മാതാക്കൾ തിയേറ്റർ റിലീസിന് മുന്നോട്ട് വെക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.