Psychiatric expert found dead: അപകടത്തെ തുടർന്ന് കൈമുട്ടിനു പൊട്ടലേറ്റ ഡോക്ടർ ശസ്ത്രക്രിയയ്ക്കും ചികിത്സക്കുമായി കഴിഞ്ഞ എട്ടിനാണ് അമ്മയുടെ കൂടെ ആശുപത്രിയിൽ എത്തിയത്
Crime News: ഇയാൾ ആശുപത്രി ബ്ലോക്കിലെ ശൗചാലയങ്ങളില്‍ കയറി പൈപ്പുകളും മറ്റും അഴിച്ചെടുത്ത ശേഷം വെള്ളം പോകാതിരിക്കാന്‍ മരകുറ്റി കയറ്റി വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Attempted Acttack On Actor Bala's House: ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്ന സമയത്താണ് അക്രമികൾ വീട്ടിലെത്തിയത്. ഇവർ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി
MDMA Seized: പശ്ചിമ കൊച്ചിയിലും നഗരത്തിലും വ്യാപകമായി വിൽപന നടത്തിയിരുന്ന കൂവപ്പാടം സ്വദേശി ശ്രീനിഷാണ് പോലീസ് പിടിയിലായത്. പോലീസ് ഇയാളുടെ വാഹനം തടഞ്ഞു നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.