Hug Health Benefits: മനുഷ്യ സ്പർശനങ്ങളിൽ ഏറ്റവും ഉദാത്തമായത് ആലിംഗനമാണെന്നാണ് പറയപ്പെടുന്നത്. ആലിംഗനത്തിലൂടെ ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ചില ചേർത്ത് പിടിക്കലുകളിലൂടെ ഒഴിവാകുന്നത് ഒരു പക്ഷേ വലിയ പ്രശ്നങ്ങളാകാം...
പരസ്പര സ്നേഹപ്രകടനത്തിന്റെ ഉദാത്തമായ മാർഗമാണ് ആലിംഗനം. അത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ആലിംഗനത്തിലൂടെ ഒരാൾക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ചില ചേർത്ത് പിടിക്കലുകളിലൂടെ ഒഴിവാകുന്നത് വലിയ പ്രശ്നങ്ങളാകാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.