Diwali 2022 Wishes : ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്ക് മേൽ അറിവിന്റെയും നിരാശയ്ക്ക് മേൽ പ്രതീക്ഷയുടെയും വിജയത്തിന്റെയും പ്രതീകമായി ആണ് ദീപാവലി ആഘോഷിക്കുന്നത്.
Diwali Vastu Tips: ദീപാവലി ദിനത്തിൽ വീട്ടിൽ നിലവിളക്കിനു പുറമെ മൺവിളക്കും തെളിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ദീപാവലി ദിനത്തിൽ ഈ 4 മൃഗങ്ങളെ കണ്ടാൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങൾക്ക് ലഭിക്കുമെന്നാണ് പറയുന്നത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..
എല്ലാവരും ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ്. 5 ദിവസം നീളുന്നതാണ് ദീപാവലി ആഘോഷം. ധൻതേരസ് മുതൽ ഭായി ദൂജ് വരെയുള്ള ഒത്തുചേരലിന്റെ 5 ദിവസം ഏറെ ആഹ്ളാദവും സന്തോഷവും നല്കുന്ന ദിവസങ്ങളാണ്.
Diwali Vastu Tips: ദീപാവലിക്ക് ഇനി ഒരാഴ്ച മാത്രം. അതിന്റെ ഒരുക്കങ്ങൾ രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. ഈ മാസം 24 നാണ് ദീപാവലി. ഹിന്ദുമതത്തിൽ ഈ ആഘോഷത്തിന് വലിയ പ്രാധാന്യമുണ്ട്. വിശ്വാസമനുസരിച്ച് ഈ ദിവസം ലക്ഷ്മി ദേവിയെയും ഗണേശനെയുമാണ് ആരാധിക്കുന്നത്. ഈ ദിവസം ലക്ഷ്മിദേവി വീട്ടിൽ പ്രവേശിക്കുമെന്നും വിശ്വാസംമുണ്ട്. ദീപാവലി ദിനത്തിൽ വീട്ടിൽ നിലവിളക്കിനു പുറമെ വിളക്ക് തെളിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം ദീപാവലി ദിനത്തിൽ ഈ 4 മൃഗങ്ങളെ കണ്ടാൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ നിങ്ങൾക്ക് ലഭിക്കുമെന്നാണ് പറയുന്നത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.