Vava Suresh: പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ (Vava Suresh) കോട്ടയം മെഡിക്കല്‍ കോളേജില്‍ (Kottayam medical college) നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.
പാമ്പിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലരും പേടിച്ച് വിറക്കും. ഇവർക്ക് പാമ്പിനെ കാണുന്നതോ സ്വന്തം വീട്ടിൽ പാമ്പ് വരുന്നതോ ഒക്കെ ഭയപ്പെടുത്തുന്ന അനുഭവങ്ങളാണ്. എന്നാൽ പാമ്പ് വീട്ടിൽ വരുന്നത് ശുഭകരമാണെന്ന അഭിപ്രായവുമുണ്ട്.
King Cobra Snake: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് പാമ്പു കടിയേറ്റ് ഓരോ വർഷവും മരണമടയുന്നത്. നമ്മുടെ ഭാരതത്തിലും പാമ്പ് കടിയേറ്റ് (Snake Bite) ആളുകൾ മരിക്കുന്നത് സാധാരണമാണ്. ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഇന്ത്യയിൽ കാണപ്പെടുന്ന ഒരു വ്യത്യസ്ത പാമ്പിനെ (Snake Bites Dangerous) കുറിച്ചാണ്. അതിന്റെ കഴുത്ത് അറ്റ് പോയാലും അത് പറന്നുവന്ന് (King Cobra Snake Facts) മനുഷ്യരെ ആക്രമിക്കും. അങ്ങനെയൊന്ന് ഉണ്ടോ? നമുക്ക് നോക്കാം..
Online Shopping എല്ലാവര്ക്കും ഇഷ്ടമാണ്. നാം സാധനങ്ങള്‍ ബുക്ക് ചെയ്യുന്നു, പിന്നെ സാധനങ്ങള്‍ എപ്പോള്‍ വരും എന്ന കാത്തിരിപ്പ്, സാധനം എത്തുമ്പോള്‍ അത് തുറക്കാനുള്ള ആകാംഷ...
ജംഗിൾ സഫാരിക്കിടെ ടോയ്ലറ്റ് ഉപയോഗിച്ച ആൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇയാൾ ശുചിമുറിയിൽ ഇരിക്കുന്നതിനിടെയാണ് മൂർഖൻ ഇയാളുടെ സ്വകാര്യ ഭാഗത്ത് ആക്രമണം നടത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.