World No Tobacco Day: പൊതുസ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം മൂലം 13.7 ശതമാനത്തോളം നിഷ്ക്രിയ പുകവലിക്ക് കാരണമാകുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്
World No Tobacco Day: അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉൾപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ പുകവലി മൂലം ഉണ്ടാകുന്നു.
നിലവിലുള്ള 18 വയസ്സ് എന്ന പ്രായം 21ലേക്ക് ഉയർത്താനാണ് നിർദ്ദേശം.ഇതിനായി 2003 മുതൽ രാജ്യത്ത് നിലവിലുള്ള (COPTA)ആക്ടിനെ ഭേദഗതി ചെയ്യാനുള്ള ഒരുക്കങ്ങൾ കേന്ദ്ര മന്ത്രാലയം ആരംഭിച്ച് കഴിഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.