എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി നീട്ടി സർക്കാർ. 120 ദിവസം കൂടിയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സർക്കാർ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. കുറ്റാരോപണ മെമ്മോയ്ക്ക് എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമാണെന്ന് റിവ്യൂ കമ്മറ്റി വിലയിരുത്തി. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു.
Union Health Secretary: ചൂടിന്റെ ആഘാതം പരിഹരിക്കുന്നതിനും കേസുകൾ കൈകാര്യം ചെയ്യുന്നതിനുമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ സൗകര്യങ്ങളുടെയും ഫലപ്രദമായ തയ്യാറെടുപ്പിനായി മാർഗ്ഗനിർദ്ദേശ രേഖ പിന്തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡർ അതോറിറ്റിയായ കേന്ദ്രത്തിന് സസ്പെൻഷൻ സംബന്ധിച്ച കാരണങ്ങൾ അറിയില്ലെന്നും എത്രയും വേഗം ഇത് സംബന്ധിച്ച് ഫയലുകൾ ഹാജരാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.