Mercury Transit on 28 December 2022: ഈ വർഷത്തെ അവസാന ബുധ സംക്രമണം 2022 ഡിസംബർ 28 ആയ നാളെ സംഭവിക്കും. ബുധൻ രാശി മാറി ശനിയുടെ രാശിയായ മകരത്തിൽ സംക്രമിക്കും.
Mercury Transit 2022: ഡിസംബർ 3 ശനിയാഴ്ച ആയ ഇന്ന് രാവിലെ 6.34 ന് ബുധൻ ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് . ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും രാശിമാറ്റം എല്ലാ രാശികളേയും ബാധിക്കാറുണ്ട്. ഇത് നല്ലതും ചീത്തയുമാകാം. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ബുധ സംക്രമത്തിൽ നിന്നും പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്കറിയാം.
Budh Ast 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റങ്ങൾ മാത്രമല്ല അവയുടെ സ്ഥാനത്തിലെ ഓരോ ചെറിയ മാറ്റവും നമ്മളിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇത്തരം മാറ്റങ്ങളിൽ ഗ്രഹത്തിന്റെ അസ്തമനവും ഉദയവും ഉൾപ്പെടുന്നു. സമ്പത്ത്, ബുദ്ധി, യുക്തി, ബിസിനസ്സ് എന്നിവയുടെ കാരകനായ ബുധൻ ഈ മാസത്തിൽ അസ്തമിക്കും. ഇത് ഈ 4 രാശിക്കാർക്ക് ശുഭഫലം നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.