Kendra Trikon Rajyog: പുതുവർഷത്തിലെ ആദ്യ മാസത്തിൽ അതായത് ജനുവരിയിലും ഫെബ്രുവരിയിലും പല ഗ്രഹങ്ങളും രാശി മാറുന്നുണ്ട് അത് എല്ലാ രാശിക്കാരേയും ബാധിക്കും. ബുധൻ ഫെബ്രുവരിയിൽ രാശിമാറും അതിലൂടെ കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടും.
Bhadra Rajyog 2023: ബുധൻ ധനു രാശിയിൽ നേർരേഖയിൽ ഇന്നലെ മുതൽ സഞ്ചരിക്കാൻ തുടങ്ങി. ഇനി ഫെബ്രുവരി ആദ്യവാരം ബുധൻ രാശി മാറും. ഇതിലൂടെ ഭദ്രരാജയോഗം സൃഷ്ടിക്കപ്പെടും.
Trikon Rajyog 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ഫെബ്രുവരിയിൽ മകര രാശിയിൽ പ്രവേശിക്കും. ബുധന്റെ ഈ രാശി മാറ്റം സൃഷ്ടിക്കും ത്രികോണ രാജയോഗം. ഇതുമൂലം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.
Bhadra Rajyog 2023: ഓരോ ഗ്രഹവും അതിന്റെ സ്ഥാനം മാറുമ്പോഴെല്ലാം ശുഭ-അശുഭ യോഗങ്ങൾ രൂപപ്പെടാറുണ്ട്. ഇത്തവണ ബുധന്റെ രാശിമാറ്റം ഭദ്ര രാജയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്ന് നമുക്ക് നോക്കാം.
Budh Gochar 2023: ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് പ്രത്യേക ഫലം നൽകും. ബുധന്റെ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം. ഇതിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിങ്ങൾ ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.