യുവാക്കളിൽ ഉയർന്ന രക്തസമ്മർദ്ദം വർധിച്ചുവരികയാണ്. നിരന്തരമായ ക്ഷീണം, തലകറക്കം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ശൈത്യകാലത്ത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമായേക്കാം.
Control High BP: ഭക്ഷണത്തിലെ ഉപ്പ് കുറയ്ക്കുക, ജോലി സ്ഥലത്തെയും കുടുംബജീവിതത്തിലെയും സമ്മര്‍ദവും ടെന്‍ഷനും കുറയ്ക്കുക, ദിവസവും അല്പനേരമെങ്കിലും വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിയ്ക്കുന്നു.
Blood Pressure: ഒരു കാലത്ത് പ്രായമായവരിൽ മാത്രം ഉണ്ടാകുന്ന ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെട്ടിരുന്ന രക്തസമ്മർദ്ദം ഇന്ന് യുവാക്കളിൽ പോലും ഒരു സാധാരണ പ്രശ്നമായി മാറിയിരിക്കുന്നു.
Hypertension: പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ഈ ജീവിതശൈലീ രോഗം കൃത്യസമയത്ത് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തില്ലെങ്കിൽ ഗുരുതര അവസ്ഥകളിലേക്ക് നയിക്കും.
Banana benefits: മരുന്നുകളിലൂടെ ബിപി നിയന്ത്രിക്കാമെങ്കിലും ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും വഴി ബിപി നിയന്ത്രണത്തിലാക്കാൻ സാധിക്കും.
എല്ലാവർഷവും മെയ് 17 ലോക രക്തസമ്മർദ്ദ ദിനമായി ആചരിക്കുന്നു. പരിശോധിക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ എന്നതാണ് ഈ വർഷത്തെ ലോക രക്തസമ്മർദ്ദ ദിന സന്ദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.