Attukal Pongala: കാര്യസിദ്ധിക്കായിട്ടാണ് തേരാളി അർപ്പിക്കുന്നത്. ഈ തെരളി എങ്ങനെ ഉണ്ടാക്കാമെന്നും അതിന് വേണ്ട സാധനങ്ങൾ എന്തെല്ലാമെന്നും നമുക്ക് അറിയാം...
Attukal Pongala Pots Online : സംസ്ഥാന സർക്കാരിന്റെ പിന്നോക്ക വികസന വകുപ്പിന്റെ കീഴിലുള്ള മൺകുരൽ -മണ്ണിന്റെ ശബ്ദം എന്ന വെബ്സൈറ്റിലൂടെ കലം ഓർഡർ ചെയ്യാൻ സാധിക്കുന്നതാണ്
Attukal Pongala 2024 Updates: കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.
Health Minister Veena George: അന്തരീക്ഷ താപനില കൂടുതലായതിനാല്‍ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. ദാഹം തോന്നുന്നില്ലെങ്കില്‍ പോലും നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കണമെന്നും മന്ത്രി പറഞ്ഞു.
Attukal Pongala Mahothsavam: ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ പരാതിപ്പെടുന്നതിനായി വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1916 ൽ 24 മണിക്കൂറും വിളിക്കാവുന്നതാണ്.
Attukal Pongala 2024: ഈ വർഷം ഫെബ്രുവരി 25 നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്നത്. സാധാരണയായി മൺപാത്രങ്ങളിലാണ് പൊങ്കാല തയ്യാറാക്കുന്നത്. ഇതിന് പിന്നിലെ വിശ്വാസം അറിയാം.
Attukal Pongala 2024: ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട പോലീസ് അധികാരിക്ക് പരാതി നല്‍കാവുന്നതാണെന്നും ആറ്റുകാല്‍ പൊങ്കാല നോഡല്‍ ഓഫീസര്‍ കൂടിയായ സബ് കളക്ടര്‍ അറിയിച്ചു.
Attukal Pongala 2024Att: മഹിഷാസുര മർദ്ദനത്തിന് ശേഷം സാക്ഷാൽ ശ്രീഭദ്രകാളിയെയും ഇത്തരത്തിൽ ഏതിരേറ്റെന്നും കഥയുണ്ട്. പൊങ്കാല ഗിന്നസ് ബുക്കിൽ കേറുന്നത് 1997 മുതലാണ് 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്തു എന്ന കണക്കിൻറെ അടിസ്ഥാനത്തിലാണ്
Attukal Pongala 2024: പഞ്ചലോഹത്തിൽ നിർമ്മിച്ച രണ്ട് കാപ്പുകളിൽ ഒന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തിയുടെ കൈയിലും കെട്ടുന്ന ചടങ്ങാണ് കാപ്പുകെട്ടൽ ചടങ്ങ്.
Attukal Pongala: പൊങ്കാലയോടനുബന്ധിച്ച് പോലീസ് വ്യക്തമായ ഗതാഗത പ്ലാനുകളും പാർക്കിംഗ് പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1000 വനിതാ പോലീസ് ഉൾപ്പടെ 4120 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും.
Attukal pongala: ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ 7 മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ സ്റ്റാഫ് ന്യൂസ് അറ്റൻഡർ എന്നിവരുടെ സേവനം ക്ഷേത്ര പരിസരത്ത് ലഭ്യമാകുന്നതായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.