Mars Transit 2023: മാർച്ച് 13ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഇനിയുള്ള 67 ദിവസം ചൊവ്വ മിഥുന രാശിയിൽ തന്നെ സഞ്ചരിക്കും. അതായത് 2023 മെയ് 10 വരെ ചൊവ്വ ഇവിടെ തുടരും. ഒരു വ്യക്തിയുടെ ജീവിതത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ അയാൾക്ക് ജീവിത്തതിൽ ഒരു പ്രശ്നവും നേരിടേണ്ടി വരില്ല. നേരെമറിച്ച്, ചൊവ്വ ബലഹീനനാകുമ്പോൾ, ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും. മിഥുന രാശിയിലെ ചൊവ്വ സംക്രമണത്തിൽ ഈ 4 രാശിക്കാർ വളരെ ജാഗ്രത പാലിക്കണം.
Mars Transit 2023: മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹം അതിന്റെ രാശി മാറുമ്പോൾ അത് 12 രാശികളെയും ബാധിക്കുന്നു. ചിലർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായ നേട്ടങ്ങൾ കൈവരും. ഇതിൽ അഞ്ച് രാശികൾക്ക് വലിയ ഭാഗ്യങ്ങൾ വന്നുചേരും. ചൊവ്വയുടെ സംക്രമണത്തോടെ ഭാഗ്യശാലികളാകുന്ന രാശിക്കാർ ആരൊക്കെയെന്ന് നോക്കാം...
Shani Uday 2023: ഏറ്റവും ശക്തമായ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ഒരാളുടെ പ്രവൃത്തികൾക്കനുസരിച്ച് ശനി ഭഗവാൻ ഗുണങ്ങൾ നൽകുന്നു. ശനിയുടെ ഉദയത്തോടെ ഏതൊക്കെ രാശിക്കാർക്കാണ് ഇന്ന് ഭാഗ്യ ദിനമെന്ന് നോക്കാം..
സൂര്യൻ മകരം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഈ രാശിമാറ്റത്തിന്റെ സ്വാധീനം എല്ലാ രാശികളെയും ബാധിക്കും. എങ്കിലും ഈ നാല് രാശിക്കാർക്ക് സൂര്യ സംക്രമണത്തിന് ശേഷമുള്ള സമയം വളരെ അനുകൂലമാണ്. ഏതൊക്കെ രാശികൾക്കാണ് സുര്യ സംക്രമണം ഗുണം ചെയ്യുന്നതെന്ന് നോക്കാം.
Venus Transit 2023: 2023ലെ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ മനുഷ്യജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഫെബ്രുവരി 15ന് ശുക്രൻ സ്വന്തം രാശിയായ മീനരാശിയിൽ സംക്രമിക്കുകയാണ്. ഇത് മാളവ്യ രാജയോഗത്തിന് കാരണമാകുന്നു. മാളവ്യ രാജയോഗം മൂന്ന് രാശിക്കാർക്ക് വൻ സമ്പത്ത് നൽകും. ഈ മൂന്ന് രാശിക്കാർ ആരാണെന്ന് നോക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.