കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ വനിതകൾക്ക് സുവര്‍ണ്ണാവസരം. ഈ തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയമം ആഗസ്റ്റ് 10 മുതല്‍ ആരംഭിച്ചുകഴിഞ്ഞു. സെപ്റ്റംബര്‍ 7 വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.
നിലവിൽ സായുധസേനാ വിഭാഗങ്ങളിൽ ഒന്നേകാൽ ലക്ഷത്തോളം ഒഴിവുകളുണ്ട്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൈനിക റിക്രൂട്ട്മെന്റുകൾ നടത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹ്രസ്വകാല റിക്രൂട്ട്മെന്റ് എന്ന ആശയം നടപ്പിലാക്കാനൊരുങ്ങുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.