മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ സ്പിരിറ്റിലൂടെ ബാലതാരമായി അഭിനയിച്ച് കരിയർ ആരംഭിച്ച താരമാണ് നന്ദന വർമ്മ. സ്പിരിറ്റിൽ കല്പനയുടെ മകളുടെ റോളിൽ തിളങ്ങിയ നന്ദന തൊട്ടടുത്ത ചിത്രത്തിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടി.
ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ ഒരുപാട് പേരെ നമ്മുക്ക് അറിയാവുന്നതാണ്. ആദ്യം ബാലതാരമായി അഭിനയിക്കുകയും പിന്നീട് സിനിമയിൽ നായികയായി മാറുന്ന നിരവധി പേർ സിനിമയിലുണ്ട്.
ബാലതാരമായി അഭിനയിച്ച ശേഷം നായികമാരാവുന്ന ഒരുപാട് താരങ്ങളെ നമ്മുക്ക് പരിചയമുള്ളതാണ്. ശാലിനിയും ശാമിലിയും സനുഷയും കീർത്തി സുരേഷും അങ്ങനെ തുടങ്ങി ഒരുപാട് താരങ്ങൾ ബാല താരങ്ങളായി അഭിനയിച്ച് നായികമാരായി മാറിയവരാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.