7th Pay Commission: കേന്ദ്ര സർക്കാരിന് പിന്നാലെ ഇപ്പോൾ സംസ്ഥാന സർക്കാരുകളും ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നു. ഇപ്പോൾ ഹിമാചൽ പ്രദേശ് സർക്കാർ ആറാം ശമ്പള കമ്മീഷനു (6th Pay Commission) കീഴിലുള്ള ജീവനക്കാർക്ക് പുതിയ ശമ്പള സ്കെയിൽ പ്രഖ്യാപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.