ആർആർആർ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു വലതുപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയെന്നും ഇടതുപക്ഷത്ത് നിന്ന് ചിത്രത്തിനെതിരെ വലിയ പ്രചാരണം നടന്നെന്നും രാജമൗലി പറഞ്ഞു.
MM Keeravani: കീരവാണി പറഞ്ഞ കാർപെന്റേഴ്സ് എഴുപതുകളിലും എൺപതുകളിലും നിറഞ്ഞു നിന്ന വോക്കൽ ആന്റ് ഇൻസ്ട്രുമെന്റൽ ബാന്റ് ആയിരുന്നു. 1968 ൽ ഡൗണിയിൽ ആണ് കാർപെന്റേഴ്സ് ബാന്റ് രൂപം കൊണ്ടത്.
Oscars 2023 winners: ഇതാദ്യമായാണ് ഒരു സമ്പൂർണ ഇന്ത്യൻ ചിത്രത്തിന് ഓസ്കർ പുരസ്കാരം ലഭിക്കുന്നത്. ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിലാണ് ‘ ദ എലഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം സ്വന്തമാക്കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.