High Court to check the AI camera project details: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാത്പ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
V.D Satheesan questions AI Camera deal: എ ഐ ക്യാമറ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
AI cameras in Kerala: ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്തവരെയും അപകട ശേഷം കടന്നു കളയുന്ന വാഹനങ്ങളെയും കണ്ടെത്താനായി 675 ക്യാമറകളാണ് ഉപയോഗിക്കുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.