Jio Prepid Plan: 999 രൂപയ്ക്ക് 3 GB Dataയും ഒപ്പം 84 ദിവസത്തെ വാലിഡിറ്റിയും...!! അടിപൊളി പ്ലാനുമായി Jio

അടിപൊളി  Prepaid പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്  റിലയന്‍സ് ജിയോ (Reliance Jio).

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 06:56 PM IST
  • ജിയോ വാഗ്ദാനം ചെയ്യുന്ന 999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍ എന്തുകൊണ്ടും മികച്ചതാണ്.
  • 999 രൂപയ്ക്ക് 3GB പ്രതിദിന ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയുമാണ്‌ നല്‍കുന്നത്.
  • അണ്‍ ലിമിറ്റഡ് കോളിംഗ്, ദിവസേന 100 എസ്എംഎസും ഈ ഓഫര്‍ വഴി ഉപയോക്താവിന് ലഭിക്കുന്നു.
Jio Prepid Plan: 999 രൂപയ്ക്ക് 3 GB Dataയും ഒപ്പം 84 ദിവസത്തെ വാലിഡിറ്റിയും...!!  അടിപൊളി പ്ലാനുമായി Jio

Jio Prepid Plan: അടിപൊളി  Prepaid പ്ലാനുമായി എത്തിയിരിയ്ക്കുകയാണ്  റിലയന്‍സ് ജിയോ (Reliance Jio).

ജിയോ വാഗ്ദാനം ചെയ്യുന്ന   999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാന്‍  എന്തുകൊണ്ടും മികച്ചതാണ്.  999 രൂപയ്ക്ക് 3GB പ്രതിദിന ഡാറ്റയും  84 ദിവസത്തെ വാലിഡിറ്റിയുമാണ്‌ നല്‍കുന്നത്. കൂടാതെ, അണ്‍  ലിമിറ്റഡ് കോളിംഗ്,  ദിവസേന  100 എസ്എംഎസും ഈ ഓഫര്‍ വഴി ഉപയോക്താവിന്  ലഭിക്കുന്നു. 

Also Read: BSNL Annual Prepaid Plan: 1,498 രൂപയുടെ അടിപൊളി പ്ലാനുമായി BSNL, വര്‍ഷം മുഴുവന്‍ ലഭിക്കും അണ്‍ ലിമിറ്റഡ് കോളിംഗ്, ഒപ്പം ദിവസേന 2GB data..!!

999 രൂപയുടെ  അടിപൊളി  പ്ലാന്‍ കൂടാതെ, മറ്റ് നിരവധി പ്ലാനുകളും ജിയോ നല്‍കുന്നുണ്ട്.  601 രൂപയുടെ  Prepid Plan മികച്ചതാണ്.  56 ദിവസത്തെ വാലിഡിറ്റിയാണ് ഈ റീ ചാര്‍ജ്ജില്‍ ലഭിക്കുന്നത്.  ദിവസേന  3 ജിബി   ഡാറ്റ,  പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാന്‍  വഴി ലഭിക്കുന്നു.  അതുകൂടാതെ,  ഈ പ്ലാന്‍ ഒരു വര്‍ഷത്തെ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ VIP Subscription നും   വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്‍റെ മറ്റൊരു വലിയ നേട്ടമായി പറയാവുന്നത്  ഹൈസ്പീഡ് നൈറ്റ് ഡാറ്റ, വാരാന്ത്യ റോള്‍ഓവര്‍ ആനുകൂല്യം, വി സിനിമകളിലേക്കും ടിവിയിലേക്കും ഉള്ള പ്രവേശനം എന്നിവയാണ്. 

Also Read: BSNL Plan: ചെറിയ തുകയ്ക്ക് വലിയ ഓഫര്‍..!! 45 രൂപയുടെ അടിപൊളി പ്ലാനുമായി BSNL 
 
എന്നാല്‍,  ഉപയോക്താള്‍ക്കായി ഒരു ബമ്പര്‍ ഓഫര്‍ ജിയോ (Reliance Jio) നല്‍കുന്നുണ്ട്.   ഈ തകര്‍പ്പന്‍ ഓഫര്‍  2,399 രൂപയ്ക്ക് ആണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.  അണ്‍  ലിമിറ്റഡ് കോളിംഗ്, 730GB data, ദിവസേന 100 SMS എന്നിവയാണ് ഈ പ്ലാന്‍ വഴി ലഭിക്കുക.  ഈ പ്ലാനിന്‍റെ വാലിഡിറ്റി 365 ദിവസമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News