എസ്എൻ സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം; ആശംസകളുമായി മലയാള സിനിമയുടെ പിന്നണി പ്രമുഖർ

SN Swamy Movie : എസ്എൻ സ്വാമി തിരക്കഥയിൽ ചിത്രങ്ങൾ ഒരുക്കിയ മലയാള സിനിമയിലെ സംവിധായകൻ പ്രമുഖർ അടങ്ങുന്ന സംഘം എറണാകുളത്ത് വെച്ച് നടന്ന പൂജ ചടങ്ങിൽ പങ്കെടുത്തു

1 /16

സിബിഐ പോലെയുള്ള സിനിമകളുടെ എഴുത്തുകരാൻ എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റത്തിന് തുടക്കമായി.  

2 /16

വിഷു ദിനത്തിൽ നടത്തിയ ചിത്രത്തിന്റെ പൂജയിൽ മലയാള സിനിമാ ഇൻഡസ്ട്രിയുടെ എല്ലാ മേഖലകളിലെയും പ്രഗത്ഭരുടെ സാന്നിധ്യം കൊണ്ട് ശ്രെദ്ധേയമായി.

3 /16

 പ്രശസ്ത സംവിധായകൻമാരായ ജോഷി, ഷാജി കൈലാസ്, കമൽ, ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ സംവിധായകർ ഉൾപ്പെടെ നിരവധി അഭിനേതാക്കളും സിനിമയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങ് വിഷു ദിനത്തിൽ എറണാകുളം ടൌൺ ഹാളിലാണ് നടന്നത്.

4 /16

ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ഗ്രിഗറി, കലേഷ് ,അപർണാ ദാസ്, ആർദ്രാ എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു

5 /16

ലക്ഷ്മി പാർവതി വിഷൻസിന്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ് ചിത്രം നിർമ്മിക്കുന്നത്

6 /16

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ് - ജേക്സ്‌ ബിജോയ് ആണ് സംഗീത സംവിധാനം. ഡി ഓ പി ജാക്‌സൺ ജോൺസൺ, എഡിറ്റർ ടി. ബാബുരാജ്, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, പി ആർ ഓ പ്രതീഷ് ശേഖ

7 /16

8 /16

9 /16

10 /16

11 /16

12 /16

13 /16

14 /16

15 /16

16 /16

You May Like

Sponsored by Taboola