Shani Gochar: പുതുവർഷത്തിൽ ശനിയുടെ അനുഗ്രഹത്താൽ ഈ 3 രാശിക്കാർക്ക് മികച്ച തുടക്കം, അറിയാം ആർക്കൊക്കെ?

Shani Gochar: ഗ്രഹങ്ങളുടെ ചലന മാറ്റങ്ങൾ ആളുകളുടെ ജീവിതത്തേയും ബാധിക്കും. ഗ്രഹങ്ങൾ ആ സ്ഥാനത്ത് തുടരുന്നിടത്തോളം നല്ലതും ചീത്തയുമായ ഫലങ്ങൾ ലഭിക്കും. ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. ശനിയുടെ കോപ ദൃഷ്ടി അശുഭകരമായ ഫലങ്ങൾ നൽകുന്നതുപോലെ ശനികൃപ  അവനെ വ്യത്യസ്തനാക്കുകഴുന് ചെയ്യുന്നു. 2021-ൽ ശനി രാശിമാറ്റം നടത്തിയിട്ടില്ല.  എന്നാൽ ഇപ്പോൾ 2022 ൽ ശനി രാശി മാറ്റം നടത്തും

 

1 /5

നിലവിൽ മകരത്തിൽ നിൽക്കുന്ന ശനി ഏപ്രിൽ 29 വരെ ഈ രാശിയിൽ തുടരും. ഈ സമയത്ത് 3 രാശിക്കാരോട് ശനി വളരെ ദയ കാണിക്കും. ശേഷം ശനി കുംഭ രാശിയിൽ പ്രവേശിക്കും. എന്നാൽ അതിനുമുമ്പ് ശനിയുടെ കൃപയാൽ വരുന്ന 4 മാസങ്ങളിൽ 3 രാശിക്കാരുടെ വിധി മാറിമറിയും

2 /5

മേടം രാശിക്കാരുടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ അവസാനിച്ചേക്കും. വരുന്ന 4 മാസത്തിനുള്ളിൽ ഇവർക്ക് പണം ലഭിക്കും. അത് ഈ രാശിക്കാരുടെ വ്യക്തിജീവിതം സന്തോഷകരമാക്കും.

3 /5

ഏപ്രിൽ 29 വരെയുള്ള സമയം കർക്കടക രാശിക്കാർക്ക് വളരെ വിജയപ്രദമായിരിക്കും. അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. നിങ്ങൾക്ക് ബഹുമാനം ലഭിക്കും

4 /5

കന്നിരാശിക്കാർക്ക് 2022-ലെ ആദ്യ 4 മാസങ്ങളിൽ പുരോഗതിക്കുള്ള നിരവധി അവസരങ്ങൾ ലഭിക്കും. ജോലിയായാലും ബിസിനസ് ആയാലും രണ്ടും ഗുണം ചെയ്യും. ധനലാഭമുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും.

5 /5

ശനിയുടെ അനുഗ്രഹം ലഭിക്കാൻ മറ്റ് രാശിക്കാർ ശനിയാഴ്ച ചില നടപടികൾ സ്വീകരിക്കണം. ഈ ദിവസം ആൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ ഒഴിച്ച വിളക്ക് കൊളുത്തുന്നതും ശനി സംബന്ധമായ കാര്യങ്ങൾ ദാനം ചെയ്യുന്നതും ഏറെ ഗുണം ചെയ്യും. ഇതുകൂടാതെ പാവപ്പെട്ടവരെയും അശരണരെയും സഹായിക്കുന്നതിലൂടെ ശനി വളരെ വേഗത്തിൽ പ്രസന്നനാകുന്നു.

You May Like

Sponsored by Taboola