Tea And Tisanes: എന്താണ് ടിസാൻ? ചായയാണോ ടിസാനാണോ ആരോ​ഗ്യത്തിന് നല്ലത്? വ്യത്യാസങ്ങളും ​ഗുണങ്ങളും അറിയാം

ദൈനംദിന ജീവിതരീതകളും ഭക്ഷണശീലങ്ങളും ഓരോ വ്യക്തിയുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

  • Jul 19, 2024, 10:45 AM IST
1 /5

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ചായകൾ ഉപയോഗിക്കുന്നു. ഇപ്പോൾ ഹെർബൽ ചായകളും ജനപ്രിയമാണ്.

2 /5

ചായയോട് സാമ്യമുള്ള പാനീയമാണ് ടിസാനുകൾ. ഇവ എന്താണെന്നും ചായയിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്നും അറിയാം.

3 /5

ഓരോ തരം ചായയ്ക്കും തനതായ രുചിയും ഗുണങ്ങളും ഉണ്ട്. ചായയ്ക്കായി തേയില തയ്യാറാക്കുന്ന രീതി മുതൽ ഇവയുടെ വ്യത്യാസങ്ങൾ ഉണ്ട്.

4 /5

വിവിധ പൂക്കൾ, പഴങ്ങൾ, ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ നിന്ന് വേർതിരിച്ചെടുക്കുന്നതാണ് ടിസാനുകൾ.

5 /5

ഏത് പാനീയം തിരഞ്ഞെടുക്കുകയാണെങ്കിലും ശരീരത്തിന് പോഷക ഗുണങ്ങൾ നൽകുന്നതും ആരോഗ്യകരവുമായിരിക്കാൻ ശ്രദ്ധിക്കുക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola