എന്താണ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ? അപകട സാധ്യതയും ലക്ഷണങ്ങളും

രക്തം രക്തധമനികളിൽ ചെലുത്തുന്ന സമ്മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. രക്തസമ്മർദ്ദം വർധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നീ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

  • Jun 02, 2022, 16:45 PM IST
1 /5

ഹൈപ്പർ ടെൻഷൻ പ്രൈമറി, സെക്കൻഡറി എന്നിങ്ങനെ രണ്ട് തരത്തിലാണ് ഉള്ളത്.

2 /5

മോശം ജീവിതശൈലിയിലൂടെയും പരമ്പരാ​ഗതമായും ഉണ്ടാകുന്നതാണ് പ്രൈമറി ഹൈപ്പർ ടെൻഷൻ.  

3 /5

എന്തെങ്കിലും രോ​ഗങ്ങളുടെയോ ചികിത്സയുടെയോ പാർശ്വഫലമായി വരുന്നതാണ് സെക്കൻഡറി ഹൈപ്പർ ടെൻഷൻ.

4 /5

ഗർഭധാരണം, ചില മരുന്നുകളുടെ ഉപയോ​ഗം എന്നിവ സെക്കൻഡറി ഹൈപ്പർ ടെൻഷനിലേക്ക് നയിക്കാം.

5 /5

ഹൈപ്പർ ടെൻഷൻ കേസുകളിൽ 10 ശതമാനത്തോളം സെക്കണ്ടറി ഹൈപ്പർ ടെൻഷൻ കേസുകളാണ്.

You May Like

Sponsored by Taboola