രക്തം രക്തധമനികളിൽ ചെലുത്തുന്ന സമ്മർദ്ദമാണ് രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ. രക്തസമ്മർദ്ദം വർധിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം എന്നീ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
എല്ലാവർഷവും മെയ് 17 ലോക രക്തസമ്മർദ്ദ ദിനമായി ആചരിക്കുന്നു. പരിശോധിക്കൂ, നിയന്ത്രിക്കൂ, ജീവിതം മുന്നോട്ടുകൊണ്ടുപോകൂ എന്നതാണ് ഈ വർഷത്തെ ലോക രക്തസമ്മർദ്ദ ദിന സന്ദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.