Sugarless coffee: മധുരം ചേർക്കേണ്ട... കട്ടൻ കാപ്പി ഇങ്ങനെ കുടിക്കൂ... ഗുണങ്ങൾ നിരവധി

മിതമായ അളവിൽ കാപ്പി കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും. കാപ്പി കുടിക്കുന്നത് വഴി എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ ലഭിക്കുമെന്ന് അറിയാം.

  • Oct 07, 2024, 14:49 PM IST

 

 

1 /6

സംസ്കരിച്ച പഞ്ചസാര ആരോഗ്യത്തിന് ദോഷം ചെയ്യും. അതിനാൽ പഞ്ചസാര ചേർക്കാതെ കട്ടൻകാപ്പി കുടിക്കുന്നതാണ് നല്ലത്.

2 /6

പഞ്ചസാര ചേർക്കാതെ കട്ടൻ കാപ്പി കുടിക്കുന്നത് ദഹനം മികച്ചതാക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു.

3 /6

മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. ഇത് സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവയെ പ്രതിരോധിക്കുന്നു.

4 /6

ഇവയിലെ ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കോശങ്ങളുടെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

5 /6

മധുരമില്ലാത്ത കട്ടൻകാപ്പി കരളിനെ ശുദ്ധീകരിക്കാനും കരളിലെ വീക്കം കുറയ്ക്കാനും മികച്ചതാണ്.

6 /6

കാപ്പി പഞ്ചസാര ചേർക്കാതെ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കേണ്ടത്. കാപ്പിയുടെ അമിത ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola