നാഡീസംബന്ധമായ ആരോഗ്യം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം, ഉപാപചയം എന്നിവയുൾപ്പെടെ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു സുപ്രധാന പോഷകമാണ് വിറ്റാമിൻ ബി 12.
വിറ്റാമിൻ ബി 12 അടങ്ങിയ ഡ്രൈ ഫ്രൂട്ട്‌സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനും മനസ്സിനും നിരവധി ഗുണങ്ങൾ നൽകും.
ബദാം: ബദാം കഴിക്കുന്നത് വിറ്റാമിൻ ബി 12 വർധിപ്പിക്കാൻ സഹായിക്കുന്നു.
പിസ്ത: പിസ്ത പോഷക സമ്പുഷ്ടമാണ്. വിറ്റാമിൻ ബി 12 ലഭിക്കുന്നതിന് പിസ്ത മികച്ചതാണ്.
കശുവണ്ടി: കശുവണ്ടിപ്പരിപ്പ് വിറ്റാമിൻ ബി 12ൻ്റെ മികച്ച ഉറവിടമാണ്. കശുവണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
ഈന്തപ്പഴം: ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വിറ്റാമിൻ ബി 12 ലഭിക്കാൻ മികച്ച മാർഗമാണ്.
ഉണക്കമുന്തിരി: ഉണക്കമുന്തിരി വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണമാണ്.