Vishu 2021 : ട്രിപ്പിനിടെ വിഷു ആഘോഷിക്കാൻ അഹാന തിരിച്ച് വീട്ടിലെത്തി, കാണാം അഹാനയുടെ വിഷു ചിത്രങ്ങൾ

1 /5

വിഷു ആഘോഷിച്ച് സിനിമ താരം അഹാന കൃഷ്ണ, അമ്മയ്ക്കൊപ്പമുള്ള വിഷു ആഘോഷ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. 

2 /5

കഴിഞ്ഞ ദിവസങ്ങളിലായി നടി മൂന്നാർ അതിരിപ്പള്ളി എന്നിവടങ്ങളിൽ ട്രിപ്പിനായി പോയിരിക്കുകയായിരുന്നു

3 /5

അതിനിടെയാണ് താരം വിഷു ആഘോഷിക്കുന്നതിനായി തിരികെ തന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കെത്തിയത്.

4 /5

കണിക്കൊന്ന കയ്യിൽ പിടിച്ച് അമ്മയ്ക്കൊപ്പമുള്ള ചിത്രമാണ് നടി തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

5 /5

അമ്മയാണ് തനിക്ക് ആദ്യം കൈ നീട്ടം തന്നതെന്ന് നടി തന്റെ പോസിറ്റിലൂടെ അറിയിച്ചു

You May Like

Sponsored by Taboola