Shukra Gochar: ശുക്രൻ മീന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

Venus Transit 2024: ഏതാനും ദിവസങ്ങൾക്കുള്ളിൽ ശുക്രൻ തന്റെ സഞ്ചാരം മാറ്റും.  ശുക്രൻ വ്യാഴത്തിന്റെ രാശിലേക്കെത്തുമ്പോൾ തന്നെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും.

Shukra Gochar 2024: ശുക്രൻ നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ ഇരിക്കുകയാണ്. ശുക്രൻ ജാതകത്തിൽ നല്ല സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ ധന-സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.

1 /6

Shukra Gochar 2024: ശുക്രൻ നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ ഇരിക്കുകയാണ്. ശുക്രൻ ജാതകത്തിൽ നല്ല സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ ധന-സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.

2 /6

ശുക്രൻ ഉടൻ തന്നെ തന്റെ സഞ്ചാരം മാറ്റുകയാണ്. അതായത് ശുക്രൻ ഉടൻതന്നെ മീന രാശിയിൽ പ്രവേശിക്കും.

3 /6

മാർച്ച് 31 നാണ് ശുക്രൻ കുംഭ രാശിയിൽ നിന്നും മീന രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതിന് ശേഷം ശുക്രൻ ഏപ്രിലിൽ വീണ്ടും രാശിമാറും. ശുക്രന്റെ ഈ മാറ്റത്തിലൂടെ ചില രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നമുക്കറിയാം...  

4 /6

മിഥുനം (Gemini): ശുക്രന്റെ ഈ രാശിമാറ്റം മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിക്കുള്ള ഫലം നിങ്ങൾക്ക് ലഭിക്കും.  കുടുംബത്ത് ശാന്തിയും സമാധാനവും ഉണ്ടാകും. പ്രണയബന്ധം നല്ലതായിരിക്കും.  സമ്പത്ത് വർധിക്കാൻ പുതിയ വഴികൾ തുറക്കും. പുതിയ ജോലി ലഭിക്കാൻ സാധിക്കും.  

5 /6

ഇടവം (Taurus):  ഈ രാശിക്കാർക്ക് ശുക്രന്റെ ഈ മാറ്റം വലിയ ലാഭം നൽകും. ബിസിനസിൽ നിക്ഷേപിക്കാൻ ഈ സമയം വലിയൊരു അവസരം ലഭിക്കും. യാത്ര പോകാനും സാധ്യത.  സാമ്പത്തികമായി ഉയർച്ചയുണ്ടാകും.  പ്രണയ ജീവിതം നല്ല രീതിയിൽ നടക്കും.   

6 /6

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരും. ജീവിതത്തിൽ റൊമാൻസും അട്രാക്ഷനും കൂടും.  ചെറിയ യാത്രകൾ പോകാനും സാധ്യത. ജോലിയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാം.  സാമ്പത്തികമായും നിങ്ങൾ നല്ല സ്ഥിതിയിലായിരിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola