Vedaant Madhavan: മെഡൽ തിളക്കത്തിൽ വേദാന്ത്; സന്തോഷം പങ്കുവച്ച് മാധവൻ

ഖേലോ ഇന്ത്യയിൽ മകന്റെ മെഡൽ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ മാധവൻ. ഏഴ് മെഡലുകളാണ് വേദാന്ത് സ്വന്തമാക്കിയത്.

  • Feb 12, 2023, 14:29 PM IST
1 /7

അഞ്ച് സ്വർണവും രണ്ട് വെള്ളിയുമടക്കം ഏഴ് മെഡലുകളാണ് വേദാന്ത് നേടിയത്.

2 /7

നീന്തലിൽ 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിലാണ് വേദാന്തിന്റെ സ്വർണനേട്ടം.

3 /7

1500 മീറ്റർ, 400 മീറ്റർ, 800 മീറ്റർ ഇനങ്ങളിലാണ് വെള്ളി മെഡലുകൾ നേടിയത്.

4 /7

വേദാന്തിനൊപ്പം മെഡൽ നേടിയ മറ്റ് താരങ്ങളേയും മാധവൻ അഭിനന്ദിച്ചു.

5 /7

56 സ്വർണം, 55 വെള്ളി, 50 വെങ്കലം എന്നിങ്ങനെയാണ് മഹാരാഷ്ട്രയുടെ മെഡൽ നേട്ടം.

6 /7

നീന്തലിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചാണ് വേദാന്ത് മത്സരിച്ചത്.

7 /7

കോപ്പൻഹേ​ഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ 800 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്ത് സ്വ‍ർണം നേടിയിരുന്നു.

You May Like

Sponsored by Taboola