US Vice President കമല ഹാരിസിന് (Kamala Harris) ആശംസകള്‍ നല്‍കി ഇന്ത്യ....

1 /5

US President ജോ ബൈഡന്‍റെയും  Vice President കമല ഹാരിസിന്‍റെയും ചിത്രങ്ങൾ മുംബൈയിൽ  

2 /5

US President ജോ ബൈഡന്‍റെയും  Vice President കമല ഹാരിസിന്‍റെയും ഫോട്ടോകളുള്ള ഒരു കലണ്ടർ തമിഴ്‌നാട്ടിലെ തുലാസേന്ദ്രപുരം ഗ്രാമത്തിലെ ഒരു കടയിൽ തൂക്കിയിരിക്കുന്നു.   

3 /5

പുരിയിലെ ബീച്ചിൽ  US President ജോ ബൈഡനെയും    Vice President കമല ഹാരിസിനെയും  അഭിനന്ദിച്ച് Sand Artist Sudarsan Pattnaik  

4 /5

US President ജോ ബൈഡന്‍റെയും  Vice President കമല ഹാരിസിന്റെയും മുഖംമൂടി അണിഞ്ഞ് ഒരാള്‍ ... തമിഴ്‌നാട്ടിലെ  ചെന്നൈയിൽനിന്നുള്ള ദൃശ്യം  

5 /5

കമല ഹാരിസിന്‍റെ  പൂർവ്വിക ഗ്രാമത്തിലെ ആളുകൾ ശ്രീ ധർമ്മശാസ്‌ത്രക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുന്നു.

You May Like

Sponsored by Taboola