Kamal Hassan: ഉലകനായകനോ വിക്രമോ? ആണ്ടവർ വേറെ ലെവലെന്ന് ആരാധകർ

ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലൂടെ ​ഗംഭീര തിരിച്ചുവരവാണ് കമൽ ഹാസൻ നടത്തിയിരിക്കുന്നത്. ചിത്രത്തിലെ ഓരോ രം​ഗങ്ങളും തിയേറ്ററുകളെ ആവേശത്തിലാക്കുന്നതായിരുന്നു. ഫഹദ്, സൂര്യ, വിജയ് സേതുപതി, നരേയ്ൻ, കാളിദാസ് ജയറാം തുടങ്ങി എല്ലാവരും അവരുടെ മികച്ചത് നൽകിയപ്പോൾ സിനിമ ആസ്വാദകർക്ക് ലഭിച്ചത് ഒരു ബ്ലോക്ബസ്റ്റർ ചിത്രമാണ്. 

 

1 /3

കമൽ ഹാസന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.   

2 /3

ആണ്ടവർ വേറെ ലെവൽ എന്നാണ് ആരാധകരുടെ കമന്റ്. വിക്രം ചിത്രത്തെ കുറിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.  

3 /3

തിയേറ്ററുകൾ നിറഞ്ഞാണ് ഇപ്പോഴും വിക്രം പ്രദർശനം തുടരുന്നത്.   

You May Like

Sponsored by Taboola