Vitamin K-Rich Foods: വൈറ്റമിൻ കെ ശരീരത്തിന് പ്രധാനം; ഈ ഭക്ഷണങ്ങൾ കഴിക്കാം

Vitamin K Rich Vegetables: വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു നിർണായക പോഷകമാണ് വൈറ്റമിൻ കെ. വൈറ്റമിൻ കെയുടെ മികച്ച സ്രോതസ്സുകളായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

 

  • Jan 22, 2024, 16:16 PM IST
1 /5

വിവിധ ശാരീരിക പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു നിർണായക പോഷകമാണ് വൈറ്റമിൻ കെ. വൈറ്റമിൻ കെയുടെ മികച്ച സ്രോതസ്സുകളായ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

2 /5

ഇലക്കറികൾ: കെയ്ൽ, ചീര, സ്വിസ് ചാർഡ് തുടങ്ങിയ ഇലക്കറികൾ വൈറ്റമിൻ കെയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഈ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ കെ ലഭിക്കാൻ സഹായിക്കും.

3 /5

ബ്രോക്കോളി: ബ്രോക്കോളി വൈറ്റമിൻ കെയുടെ മികച്ച ഉറവിടമാണ്. ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൈറ്റമിൻ കെയുടെ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.

4 /5

ബ്രസൽസ് സ്പ്രൗട്ട്സ്: വൈറ്റമിൻ കെ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് ബ്രസൽസ് സ്പ്രൗട്ട്സ്. ഒലിവ് ഓയിൽ ഉപയോ​ഗിച്ച് ബ്രസൽസ് സ്പ്രൗട്ട്സ് തയ്യാറാക്കുന്നത് കൂടുതൽ രുചി നിൽകും.

5 /5

​ഗ്രീൻ ഹെർബ്സ്: ഭക്ഷണത്തിൽ മല്ലിയില, തുളസി തുടങ്ങിയ ഔഷധ സസ്യങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ വൈറ്റമിൻ കെ ഉപഭോ​ഗം വർധിപ്പിക്കാൻ സഹായിക്കും. വിവിധ സാലഡുകളിലും സൂപ്പുകളിലും ഭക്ഷണങ്ങളിലും ഇവ ചേർക്കാം.

You May Like

Sponsored by Taboola