Compact SUV: ഇന്ത്യയിൽ ഉടനെത്തും ഈ കോംപാക്റ്റ് എസ്‌യുവികൾ- ചിത്രങ്ങൾ കാണാം

മാരുതി സുസുക്കി ഫ്രോങ്ക്സ്, കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്, മാരുതി സുസുക്കി ജിംനി, ഹ്യുണ്ടായ് മൈക്രോ എസ്‌യുവി, ടാറ്റ പഞ്ച് സിഎൻജി തുടങ്ങിയ മികച്ച കാറുകളാണ് ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്നത്.

  • Mar 29, 2023, 16:36 PM IST
1 /5

ഹ്യുണ്ടായ് മൈക്രോ എസ്‌യുവി ഉടൻ തന്നെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ എസ്‌യുവി ആയിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

2 /5

കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 2023 പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് കിയ സെൽറ്റോസ് എത്തുന്നത്.

3 /5

മാരുതി സുസുക്കി ഫ്രോങ്ക് അടുത്ത മാസം ഇന്ത്യയിൽ അവതരിപ്പിക്കും. ​ഗ്രാന്റ് വിറ്റാരയിൽ നിന്നുള്ള ഡിസൈൻ പ്രചോദനം ഉൾക്കൊണ്ട മോഡലാണ് ഫ്രോങ്ക്സ്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് എത്തുക.

4 /5

സെറ്റ, ആൽഫ എന്നീ രണ്ട് വാരിയന്റുകളിലാണ് മാരുതി സുസുക്കി ജിംനി ലഭ്യമാകുക. ഒമ്പത് ലക്ഷം മുതൽ 13 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

5 /5

ടാറ്റ പഞ്ച് സിഎൻജി 2023 ജൂണിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5.49 ലക്ഷം രൂപയാണ് ടാറ്റ പഞ്ച് സിഎൻജിയുടെ എക്സ് ഷോറൂം വില.

You May Like

Sponsored by Taboola