Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസത്തേയും രാശിഫലം ഓരോ രാശിക്കാർക്കും പല കാരണങ്ങളാലും വ്യത്യസ്തമായിരിക്കും.
Horoscope Today 22 August 2024: വ്യാഴാഴ്ച ദിനമായ ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം. മിഥുന രാശിക്കാർക്ക് ഇന്ന് നല്ലദിനം.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസത്തേയും രാശിഫലം ഓരോ രാശിക്കാർക്കും പല കാരണങ്ങളാലും വ്യത്യസ്തമായിരിക്കും.
Horoscope Today 22 August 2024: വ്യാഴാഴ്ച ദിനമായ ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം. മിഥുന രാശിക്കാർക്ക് ഇന്ന് നല്ലദിനം.
ഇടവ രാശിക്കാർക്ക് ഇന്ന് ടെൻഷൻ ഏറും. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇവരിന്ന് ആരോഗ്യം ശ്രദ്ധിക്കുക, ഒരു കാര്യത്തെ കുറിച്ചും ആവശ്യമില്ലാതെ ടെൻഷൻ അടിക്കരുത്, സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക, പ്രണയ ജീവിതത്തിൽ ചില ബുദ്ധിമുട്ട് ഉണ്ടാകും.
ഇടവം (Taurus): ഇവർക്കിന്ന് ഏറെ ബുദ്ധിമുട്ടുള്ള ദിനം, അനാവശ്യ ചിലവുണ്ടാകും, ധനത്തിന് ബുദ്ധിമുട്ടുണ്ടാകും, സാമ്പത്തികമായി അത്ര നല്ല ദിവസമല്ല.വിദ്യാർത്ഥികൾക്ക് ഇന്ന് അത്ര നല്ല ത്യവസമായിരിക്കില്ല.
മിഥുനം (Gemini): ഇന്നിവർക്ക് പോസിറ്റിവിറ്റി നിറഞ്ഞ ദിനം, അച്ഛന്റെ സഹായം ഉണ്ടാകും, ജോലിയുമായി ബന്ധപ്പെട്ട പുറത്തുപോകാനുള്ള സാധ്യത.
കര്‍ക്കിടകം (Cancer): ഇന്നിവർ എല്ലാ കാര്യങ്ങളും ആലോചിച്ചു ചെയ്യുക, വ്യാപാരത്തിൽ നിങ്ങൾ ആരെയും ആശ്രയിക്കരുത്, കറങ്ങാൻ പോകുന്നവർ സാധനങ്ങൾ സൂക്ഷിക്കുക, ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും.
ചിങ്ങം (Leo): ഇന്നിവർക്ക് നല്ല ദിനം, ധാർമ്മിക കാര്യങ്ങളിൽ നിങ്ങൾക്ക് താല്പര്യം കൂടും, ജോലിസ്ഥലത്ത് പുരസ്‌കാരം ലഭിക്കും, ആവശ്യക്കാരെ സഹായിക്കുക, സമാധാനപരമായ അന്തരീക്ഷം ഉണ്ടാകും.
കന്നി (Virgo): ഇന്നിവർക്ക് ചെലവേറും, ഇഷ്ട്ടമില്ലാത്ത ജോലി ഇന്ന് ചെയ്യേണ്ടി വരും, ജോലിയില്‍ നേട്ടമുണ്ടാകും, ബിസിനസില്‍ വലിയ നേട്ടങ്ങൾ ഉണ്ടാകും.
തുലാം (Libra): എന്നിവർക്ക് സമൂഹത്തിൽ വില വർധിക്കും, ടെൻഷൻ ഉണ്ടായിരുന്ന ജോലി സമാധാനപരമായി ചെയ്തു തീർക്കും, എല്ലാ മേഖലയിലും വിജയം.
വൃശ്ചികം (Scorpio): ഇന്നിവർക്ക് സമ്മിശ്ര ദിനം. ആരോഗ്യം ശ്രദ്ധിക്കുക, വ്യാപാരികൾക്ക് അടിപൊളി ലാഭം ലഭിക്കും, നല്ല സൗഹൃദമുണ്ടാകും.
ധനു (Sagittarius): ഇന്നിവർക്ക് ഭാഗ്യദിനം, ധനനേട്ടം ഉണ്ടാകുംഎം, ജോലിയിൽ മടി അരുത് പണി കിട്ടും, രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിനം, പ്രണയിക്കുന്നവര്‍ക്ക് അനുകൂല ദിനം.
മകരം (Capricorn): എന്നിവർക്ക് അത്ര നല്ല ദിനമല്ല, പണി പൂർത്തിയാക്കാൻ കഴിയില്ല, പ്രണയിനികൾക്ക് യാത്രപോകാൻ സാധ്യത, സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ പല കാര്യങ്ങളും മികച്ച രീതിയില്‍ നടക്കും.
കുംഭം (Aquarius): എന്നിവർക്ക് എല്ലാ കാര്യങ്ങളിലും ഉന്നതി ലഭിക്കും, കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും, സന്താനങ്ങൾക്ക് മികച്ച പുരസ്‌ക്കാരങ്ങൾ ലഭിക്കും.
മീനം (Pisces): എന്നിവർക്ക് സമ്മിശ്ര ദിനം. ധനനേട്ടം ഉണ്ടാകും, ജോലിയിൽ പ്രമോഷൻ ലഭിക്കുന്നതിലൂടെ സ്ഥലമാറ്റം ഉണ്ടാകും. അച്ഛന്റെ ആരോഗ്യം മെച്ചപ്പെടും, സമൂഹത്തിൽ നിന്നും ലഭിച്ചിരുന്ന ആദരവും ബഹുമാനവും വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)