Todays Horoscope: ഇടവ രാശിക്കാർക്ക് പോസിറ്റീവ് ദിനം, തുലാം രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!

Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും  ഓരോ രാശിക്കാർക്കും പലവിധത്തിൽ വ്യത്യസ്‍തമായിരിക്കും.

Horoscope Today 13 September 2024: ഇന്ന് മേട രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിച്ചു വേണം, ഇടവ രാശിക്കാർക്ക് പോസറ്റീവ് ദിനം,

1 /14

Horoscope Today 13 September 2024: ഇന്ന് മേട രാശിക്കാർ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിച്ചു വേണം, ഇടവ രാശിക്കാർക്ക് പോസറ്റീവ് ദിനം

2 /14

മിഥുന രാശിക്കാർക്കും നല്ല ദിനം തുലാം  രാശിക്കാർക്ക് അടിപൊളി ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...  

3 /14

മേടം (Aries): ഇന്നിവർ കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിച്ചുവേണം, കുറയുമ്പ ജീവിതത്തിലും സംയമനം പാലിക്കണം,ലോൺ എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് പെട്ടെന്ന് ലഭിക്കും, സുഖ സൗകര്യങ്ങൾ വർധിക്കും, വ്യാപാരത്തിൽ അച്ഛന്റെ അഭിപ്രായം ഗുണം ചെയ്യും. 

4 /14

ഇടവം (Taurus): ഇന്നിവർക്ക് പോസിറ്റീവ് ദിനം, ജീവിത പങ്കാളിയോടൊപ്പം നല്ല സമയം ചെലവഴിക്കും,പ്രശ്‍നങ്ങൾ മാറും,സമ്പത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും, ടെൻഷൻ ഉണ്ടാകും.  

5 /14

മിഥുനം (Gemini): ഇന്നിവർക്ക് അനുകൂല ദിനം, സംസാരിക്കുമ്പോൾ സൂക്ഷിച്ചു വേണം,കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം ലഭിക്കും, ആഗ്രഹം സാധിക്കും.

6 /14

കർക്കടകം (Cancer): ഇന്നിവർക്ക് ലാഭ നേട്ടങ്ങളുടെ ദിനം, ജോലിയിൽ തിടുക്കം കാണിക്കരുത്, ജോലി സ്ഥലത്ത് ആരെങ്കിലും നിങ്ങളുടെ ജോലിയെ തടസപ്പെടുത്താൻ ശ്രമിച്ചേക്കാം, സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കാൻ സാധ്യത.

7 /14

ചിങ്ങം (Leo): ഇന്നിവർക്ക് ശുഭ വാർത്തകൾ ലഭിക്കും, സമൂഹത്തിൽ പുതിയ ചിലരെ പരിചയപ്പെടും, അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കും, അടുപ്പമുള്ളവരോട് ഒരു ഗ്യാപ് വയ്ക്കുക, പ്രണയ ജീവിതം സുന്ദരമായിരിക്കും. 

8 /14

കന്നി (Virgo): ഇന്നിവർക്ക് ലഭനേട്ടങ്ങളുടെ ദിനം, സാമ്പത്തികം മെച്ചപ്പെടും, നിങ്ങളുടെ പദ്ധതികളിൽ പൂർണ്ണ ശ്രദ്ധവേണം, വീട്ടിലെ ചെലവുകളിൽ ശ്രദ്ധ വേണം, കരിയറിൽ സ്വപ്‍ന നേട്ടങ്ങൾ ഉണ്ടാകും.  

9 /14

തുലാം (Libra): ഇന്നിവർക്ക് നല്ല ദിനം, പുതിയ ബന്ധങ്ങളിൽ നിന്നും നേട്ടം ലഭിക്കും, ശത്രുക്കൾ ഉണ്ടാകും, കുറെ നാളായി തീർക്കാൻ പാടുപെടുന്ന ജോലി വളരെ പെട്ടെന്ന് പൂർത്തിയാക്കും, വ്യാപാരത്തിൽ തിടുക്കം അരുത്. 

10 /14

വൃശ്ചികം (Scorpio): ഇന്നിവർക്ക് ആത്മവിശ്വാസം വർധിക്കും, മുതിർന്നവരുടെ വാക്കുകൾ കേൾക്കുക,  ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുക, മാതാപിതാക്കളുടെ ആശീർവാദം ഉണ്ടാകും,  ജോലിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് സാധ്യത.

11 /14

ധനു (Sagittarius): ഇന്നിവർക്ക് സന്തോഷ ദിനം, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, വിവാദങ്ങളിൽ പെടാതെ നോക്കുക, ഷെയർ മാർക്കറ്റിൽ നേട്ടമുണ്ടാകും, നൈസിനസുകായി ബന്ധപ്പെട്ട് ദൂരയാത്രയ്ക്ക് സാധ്യത, പുതിയൊരു ജോലിയുടെ ഓഫർ ലഭിക്കും, 

12 /14

മകരം (Capricorn): ഇന്നിവർക്ക് നേട്ടങ്ങളുടെ ദിനം, വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, സുഹൃത്തുക്കളെ കാണാൻ യോഗം.

13 /14

കുംഭം (Aquarius):  ഇന്നിവർക്ക് സമ്മിശ്ര ദിനം, കിട്ടാതിരുന്ന ധനം തിരികെ കിട്ടും, ധനനേട്ടം ഉണ്ടാകും, ജോലിയുള്ളവർ ജോലിയിൽ ശ്രദ്ധിക്കുക, വസ്തു വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെകിൽ അതിനെ പേപ്പറുകൾ ശ്രദ്ധാപൂർവ്വം നോക്കുക.

14 /14

മീനം (Pisces): ഇന്നിവർക്ക് വരുമാനത്തിലും ചെലവിലും താരതമ്യം വയ്‌ക്കേണ്ട ദിനം,  ആരുടെയെങ്കിലും വാക്കുകൾ കേട്ട് ഒന്നും തീരുമാനിക്കരുത്, സഹോദരങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും, ഒരു ധാർമ്മിക യാത്രയ്ക്ക് യോഗം.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola