OTT Releases : ടൊവീനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും മുതൽ റാണി വരെ; ഒടിടിയിൽ എത്തിയ പുതിയ ചിത്രങ്ങൾ

Latest OTT Releases : മലയാളം, തമിഴ്, ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിൽ നിന്നും നിരവധി ചിത്രങ്ങളാണ് ഇന്ന് മാർച്ച് എട്ടാം തീയതി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയിരിക്കുന്നത്

1 /8

ടൊവീനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും നെറ്റ്ഫ്ലികിസിലാണ് റിലീസായിരിക്കുന്നത്

2 /8

ബി32 മുതൽ 44 വരെ ശ്രുതി ശരണ്യം ഒരുക്കിയ ചിത്രം സംസ്ഥാന സർക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസിൽ എത്തി

3 /8

മലായളം ചിത്രം റാണി മാനോരമ മാക്സിലാണ് എത്തിയിരിക്കുന്നത്

4 /8

ജയറാം-മമ്മൂട്ടി ചിത്രം ഓസ്ലർ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മാർച്ച് 20 എത്തുമെന്ന് റിപ്പോർട്ടുകൾ

5 /8

തെലുങ്ക് ചിത്രം ഹനുമാൻ സീ5ൽ എത്തി

6 /8

വിജയ് സേതുപതിയുടെ ഹിന്ദി ചിത്രം മെറി ക്രിസ്മസും നെറ്റ്ഫ്ലികിലാണ് എത്തിയിരിക്കുന്നത്

7 /8

വിജയ് സേതുപതിയുടെ ഹിന്ദി ചിത്രം മെറി ക്രിസ്മസും നെറ്റ്ഫ്ലികിലാണ് എത്തിയിരിക്കുന്നത്

8 /8

തമിഴ് ചിത്രം വടക്കുപട്ടി രാമസ്വാമി ആമസോൺ പ്രൈം വീഡിയോയിൽ എത്തി

You May Like

Sponsored by Taboola