Bollywood Holi Celebration: ഈ ബോളിവുഡ് താരങ്ങള്‍ക്ക് ഇത് വിവാഹശേഷമുള്ള ആദ്യത്തെ ഹോളി

ആലിയ ഭട്ട് മുതല്‍ കിയാര വരെ, നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് ഇത് വിവാഹ ശേഷമുള്ള ആദി ഹോളി ആഘോഷമാണ്.  ബോളിവുഡ് താരങ്ങളുടെ വിവാഹശേഷമുള്ള ആദ്യ ഹോളി വളരെ ആഘോഷമാണ്.   2022, 2023 വർഷങ്ങളിൽ നിരവധി താരങ്ങൾ വിവാഹിതരായി. ഈ വർഷം നിരവധി ദമ്പതികൾ ആദ്യ ഹോളി ആഘോഷിക്കും.

1 /5

  ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും വിവാഹ ശേഷമുള്ള ആദ്യ ഹോളിയാണ് ഇത്. ആലിയയും രൺബീർ കപൂറും 2022 ഏപ്രിൽ 14 ന് വിവാഹിതരായി. കുഞ്ഞുവാവയ്ക്കൊപ്പം ഇരുവരും ഇത്തവണ ആദി ഹോളി ആഘോഷിക്കും.    

2 /5

കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും 2023 ഫെബ്രുവരി 7 ന് സൂര്യഗഡിൽ വിവാഹിതരായി. സിദ്ധാർത്ഥും കിയാരയും ഈ വർഷം ഹോളി ഗംഭീരമായി ആഘോഷിക്കും.  

3 /5

ബോളിവുഡ് നടി റിച്ച ഛദ്ദയും അലി ഫസലും 2022 ഒക്ടോബർ 4 ന് വിവാഹിതരായി. റിച്ച ചദ്ദയുടെയും അലി ഫസലിന്‍റെയും വിവാഹത്തിന് ശേഷമുള്ള ആദ്യ ഹോളിയാണ് ഇത്.   

4 /5

സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. വിവാഹത്തിന് ശേഷമുള്ള ആദ്യ ഹോളി ആഘോഷിക്കുകയാണ് അതിയയും കെഎൽ രാഹുലും. 

5 /5

  2022 ഡിസംബർ 4 ന് തന്‍റെ ദീർഘകാല കാമുകൻ സൊഹൈൽ കതൂരിയയെ ഹൻസിക വിവാഹം കഴിച്ചു. ഭർത്താവ് സൊഹൈലിനൊപ്പം ഇത് ഹൻസികയുടെ ആദ്യ ഹോളി ആഘോഷമാണ് .   

You May Like

Sponsored by Taboola