Mercury Mars Transit: ബുധൻ ചൊവ്വ സംക്രമണം: അടുത്ത മൂന്ന് ദിവസത്തിൽ ഇവരുടെ ജീവിതം മാറി മറിയും

മെയ് 10ന് രണ്ട് ​ഗ്രഹങ്ങളാണ് രാശിമാറുന്നത്. ചൊവ്വ കർക്കടക രാശിയിലേക്കും ബുധൻ മേട രാശിയിലും. ഈ ​ഗ്രഹങ്ങളുടെ സംക്രമണം നാല് രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

 

1 /4

ഇടവം: ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ധൈര്യം വർധിപ്പിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. വീട്ടിൽ നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ജോലിയ്‌ക്കോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യാൻ സാധ്യതയുണ്ട്. അനാവശ്യ ചർച്ചകൾ ഒഴിവാക്കുക.  

2 /4

ചിങ്ങം: ചൊവ്വയുടെ സംക്രമം മൂലം വിദേശത്ത് പഠിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. കോടതി വ്യവഹാരങ്ങളിൽ അനുകൂല വിധി വരും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തീകരിക്കും. ജോലിക്ക് പുറത്ത് പോകേണ്ടതായി വരും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.   

3 /4

കന്നി: നിങ്ങളുടെ എല്ലാ പദ്ധതികളും യാഥാർത്ഥ്യമാകും. ജോലിയിലും ബിസിനസ്സിലും വലിയ പുരോഗതി ഉണ്ടാകും. നിങ്ങൾക്ക് സുഹൃത്തുക്കളുമായി എവിടെയും പോകാം. മത്സര പരീക്ഷകളിൽ വിജയിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. എന്നാൽ ചൊവ്വയുടെയും ബുധന്റെയും സംക്രമണം നിങ്ങൾക്ക് സാമ്പത്തികമായി ഗുണം ചെയ്യില്ല.   

4 /4

കുംഭം: നിങ്ങൾക്ക് പ്രശംസ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇൻക്രിമെന്റും പ്രമോഷനും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര പോകാൻ സാധ്യതയുണ്ട്. ചെലവുകൾ ചെറുതായി വർധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola