Temple Plant Medicinal Benefits : ഒരു ആയൂർവേദ ഔഷധസസ്യമാണ് നീർമാതാളം.
നീർമാതാളത്തിന്റെ ഇല, പട്ട, വേരിന്റെ ഭാഗത്തെ തൊലി തുടങ്ങിയവ എല്ലാം ഔഷധമായിട്ടാണ് കാണപ്പെടുന്നത്
വൃക്ക, മൂത്രാശയ രോഗങ്ങൾക്ക് ഉത്തമമായ ഔഷധമാണ് നീർമാതളം
കൂടാതെ എല്ലുകളുടെ ബലത്തിനും സന്ധി വേദന മാറ്റാനും നീർമാതാളെ ഫലപ്രദമാണ്.
ചർമപ്രശ്നങ്ങൾക്ക് നീർമാതളത്തിന്റെ ഇല അരച്ചിടാറുണ്ട്.
അരച്ച നീർമാതളത്തിന്റെ ഇല തേനിനൊപ്പം ചേർത്ത് കഴിക്കുന്നത് ദഹനത്തിനും വിശപ്പ് വർധിപ്പക്കാനും സഹായിക്കുന്നതാണ്.
പ്രമേഹം നിയന്ത്രിക്കാനും നീർമാതളം സഹായിക്കുന്നതാണ്