Electric Cars: വാഹനലോകത്ത് ഇലക്ട്രിക് യു​ഗം; ഈ വർഷം ഇന്ത്യയിലെത്തുന്ന അഞ്ച് ഇലക്ട്രിക് കാറുകൾ

ടാറ്റ മോട്ടോഴ്‌സ്, എംജി, സിട്രോൺ, ബിവൈഡി, സ്‌കോഡ എന്നിവയുൾപ്പെടെയുള്ള വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരിക്കാൻ പുതിയ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഈ വർഷം പ്രതീക്ഷിക്കപ്പെടുന്ന അഞ്ച് പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഇവയാണ്.

  • Jan 28, 2023, 22:46 PM IST
1 /5

ബിവൈഡി സീൽ ഇലക്ട്രിക്

2 /5

എംജി എയർ ഇലക്ട്രിക്

3 /5

ടാറ്റ പഞ്ച് ഇലക്ട്രിക്

4 /5

സിട്രോൺ ഇസി3

5 /5

സ്കോഡ എൻയാക് ഇലക്ട്രിക്

You May Like

Sponsored by Taboola